HOME
DETAILS
MAL
അജ്ഞാത വാഹനം ഇടിച്ചു മാന്‍ ചത്തു
backup
October 11 2016 | 18:10 PM
ഗൂഡല്ലൂര്‍: അജ്ഞാത വാഹനമിടിച്ചു മാന്‍ ചത്തു. ഗൂഡല്ലൂര്‍-ഓവാലി റോഡില്‍ ഗവിപ്പാറയിലാണ് മൂന്നു വയസ് പ്രായംതോന്നിക്കുന്ന മാനിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഗൂഡല്ലൂര്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ ശെല്‍വരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. ഡോ. ഭരത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."