HOME
DETAILS
MAL
പൊതുവിതരണത്തെയും സഹകരണ മേഖലയെയും കോര്‍ത്തിണക്കും: മന്ത്രി എ.സി മൊയ്തീന്
backup
October 12 2016 | 17:10 PM
കൂറ്റനാട്: കണ്‍സ്യൂമര്‍ ഫെഡ് അടക്കമുള്ള പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തി സഹകരണ മേഖലയിലുള്ള സ്ഥാപനങ്ങളുമായി കോര്ത്തിണക്കിനിത്യോപയോഗ സാദനങ്ങന് ചുരുങ്ങിയ ചിലവില്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സഹകരണമന്ത്രി എ.സി .മൊയതിന്‍ പറഞ്ഞു. തിരുമിറ്റക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
വി.ടി.ബല്‍റാം എം.എല്‍.എ ആദ്യവില്പന നടത്തി. ബാങ്ക് പ്രസിഡന്റ് രാമന് കുട്ടി അധ്യക്ഷനായി. കെ.കെ.മണികണ്ഠന്, മമ്മി കുട്ടി, വി.കെ.ചന്ദ്രന്, പ്രസാദ്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."