HOME
DETAILS
MAL
ഉപതെരഞ്ഞെടുപ്പ്: മാങ്കുളത്ത് എല്‍.ഡി.എഫും കാമാക്ഷിയില്‍ യു.ഡി.എഫും
backup
October 23 2016 | 02:10 AM
തൊടുപുഴ: മാങ്കുളം ഗ്രാമപഞ്ചായത്തിലെ അമ്പതാംമൈല്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്‍സി റോയി 48 വോട്ടിനു വിജയിച്ചു. ലഭിച്ച വോട്ടുകള്‍ -എല്‍.ഡി.എഫ് 283, യു.ഡി.എഫ് 235, ബി.ജെ.പി 42.
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ കാല്‍വരിമൗണ്ട് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിജുമോന്‍ തോമസ് 14 വോട്ടിന് ജയിച്ചു. ലഭിച്ച വോട്ടുകള്‍ യു.ഡി.എഫ് 431, എല്‍.ഡി.എഫ് 417, ബി.ജെ.പി 5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."