HOME
DETAILS

യു.എസില്‍ മകളെ പീഡിപ്പിച്ച പിതാവിന് 1,503 വര്‍ഷം തടവ്

  
backup
October 23, 2016 | 7:26 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a



 



കാലിഫോര്‍ണിയ: യു.എസില്‍ മകളെ നാലു വര്‍ഷത്തോളം പീഡിപ്പിച്ച പിതാവിന് കോടതി തടവ് വിധിച്ചത് 1,503 വര്‍ഷം. കൗമാരക്കാരിയാണ് പീഡനത്തിനിരയായത്.
കാലിഫോര്‍ണിയ സംസ്ഥാനത്തെ ഫ്രെസ്‌നോയിലെ സുപ്രീരിയര്‍ കോടതിയാണ് ചരിത്രത്തിലെ ഏറ്റവും വലിയ തടവുശിക്ഷ വിധിച്ചത്. റെനെ ലോപ്പസ് (41) നെതിരേയാണ് കോടതി വിധി. പ്രതി സമൂഹത്തിന് അപകടകാരിയാണെന്ന് കോടതി പറഞ്ഞു.  2009 മുതല്‍ 2013 വരെ ആഴ്ചയില്‍ മൂന്നു തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പീഡനത്തിന് ഇരയായ കുട്ടിക്ക് ഇപ്പോള്‍ 22 വയസ്സുണ്ട്.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ താന്‍ നിസ്സാഹാവസ്ഥയിലായിരുന്നു എന്ന് യുവതി കോടതിയില്‍ പറഞ്ഞു.
 പിതാവിനെതിരേ നല്‍കിയ മൊഴിയാണ് ശിക്ഷ വര്‍ധിക്കാന്‍ ഇടയാക്കിയത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  9 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  9 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  9 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  9 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  9 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  9 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  9 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  9 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  9 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  9 days ago