HOME
DETAILS
MAL
പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കരുതെന്ന്
backup
October 23 2016 | 23:10 PM
പയ്യോളി: കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പിന്മാറണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സന്തോഷ് തിക്കോടി ആവശ്യപ്പെട്ടു.
തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തിക്കോടി പഞ്ചായത്ത്് ബസാറില്‍ റേഷന്‍ കടക്കു മുന്നില്‍ നടത്തിയ സായാഹ്്ന ധര്‍ണ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് വി. മുഹമ്മദ് ജംഷീര്‍ അധ്യക്ഷനായി. ഇ.കെ ശീതര്‍ രാജ്, മുജേഷ് ശാസ്ത്രി, രമ ചെറുകുറ്റി,
നജീബ് തിക്കോടി, പ്രേമ ബാലകൃഷ്ണന്, തെക്കേകുറ്റി ജയേന്ദ്രന്‍, ബിനു കാരോളി, വി.കെ രമേശ്, ലിനീഷ് തട്ടാരി, വിജില മഹേഷ്, ശില്പ ലിനീഷ്, സോണിരാജ് മലയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."