HOME
DETAILS

മാതൃഭാഷ അവകാശജാഥ ജില്ലയില്‍

  
backup
October 24, 2016 | 2:25 AM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%9c%e0%b4%be%e0%b4%a5-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf

മാതൃഭാഷ അവകാശജാഥ ജില്ലയില്‍
കോഴിക്കോട്: മലയാള മാധ്യമ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക, തൊഴില്‍ പരീക്ഷകളും പ്രവേശന പരീക്ഷകളും മലയാളത്തിലാക്കുക, കോടതിഭാഷ മലയാളമാക്കുക, ഒന്നാം ഭാഷ ഉത്തരവ് പൂര്‍ണമായും നടപ്പാക്കുക, മലയാള നിയമം നടപ്പില്‍വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന മാതൃഭാഷ അവകാശജാഥ ജില്ലയിലെത്തി.
ഇന്നലെ വൈകിട്ട് വടകരയിലായിരുന്നു ആദ്യ സ്വീകരണം. ജാഥയ്ക്ക് ഇന്നു രാവിലെ ഒന്‍പതിനു കൊയിലാണ്ടിയിലും 11ന് ബാലുശ്ശേരിയിലും സ്വീകരണം നല്‍കും. തുടര്‍ന്നു വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥ നാളെ രാവിലെ ഒന്‍പതിന് വീണ്ടും കോഴിക്കോട് ജില്ലയിലെത്തും.
ഒന്‍പതിന് കൊടുവള്ളിയില്‍ നല്‍കുന്ന സ്വീകരണത്തിനു ശേഷം 11ന് കോഴിക്കോട്ട് എത്തിച്ചേരും. കഴിഞ്ഞ 22ന് കാസര്‍ക്കോട്ട് നിന്ന് തുടങ്ങിയ ജാഥ 31ന് തിരുവനന്തപുരത്ത് സമാപിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യനാവാൻ മലയാളി താരം; സഞ്ജുവിന് മുന്നിലുള്ളത് ആരും നേടാത്ത സുവർണ റെക്കോർഡ്

Cricket
  •  21 days ago
No Image

ഞാൻ ഫുട്‌ബോളിൽ നിന്നും വിരമിച്ചുവെന്ന് പലരും പറഞ്ഞു, എന്നാൽ ഞാൻ തിരിച്ചെത്തി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Football
  •  21 days ago
No Image

കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല; പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ 'അമേരിക്കയുടെ പരാജയ പ്രഖ്യാപനം'- ഇറാന്‍

International
  •  22 days ago
No Image

മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്ക് പിഴ ഈടാക്കുന്നോ?; വിഷയത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

National
  •  22 days ago
No Image

'നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ഓടിക്കാന്‍ ആഗ്രഹം തോന്നി'; കെ.എസ്.ആര്‍.ടി.സി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Kerala
  •  22 days ago
No Image

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍ പാളം അടിച്ചുമാറ്റി; അന്വേഷണം ആരംഭിച്ചു

Kerala
  •  22 days ago
No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  22 days ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  22 days ago