മുസാഅദ സഹായ സമിതി ഫണ്ട്
തിരൂര്‍: എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ മുസാഅദ സഹായ സമിതിയിലേക്ക് മഹല്ലുകളില്‍നിന്ന് സമാഹരിച്ച സംഖ്യയുടെ വിശദ വിവരങ്ങള്‍ മഹല്ല്, സംഖ്യ എന്ന ക്രമത്തില്‍:
അമ്പലപറമ്പ്-1,100, കാട്ടിലങ്ങാടി മഹല്ല്-2,000, ആതവനാട് പരിതി ടൗണ്‍ ജുമാ മസ്ജിദ്-1,080, ചേലക്കോട് മഹല്ല്-3,485, കറുമ്പത്തൂര്‍ മഹല്ല്-3,370, കാട്ടിലങ്ങാടി ജുമാ മസ്ജിദ് (യതീംഖാന)-3,595, തെക്കത്തിപ്പാറ മഹല്ല്-2,000, നൂറുല്‍ ഹുദാ നിസ്‌കാര പള്ളി-850, കന്മനം മഹല്ല് ജുമാ മസ്ജിദ്-3,642, നെല്ലിപറമ്പ് മഹല്ല്-1,840, വളവന്നൂര്‍ മഹല്ല്-2,000, പൂഴിക്കുത്ത് മഹല്ല്-2,300, വെട്ടം പുതുച്ചിറ മഹല്ല് ജുമാ മസ്ജിദ്-5,655, തേവര്‍കടപ്പുറം ജുമാ മസ്ജിദ്-2,220, കാരാട്ട് കടവത്ത് ജുമാ മസ്ജിദ്-700, കുറ്റിലപ്പാടം ജുമാ മസ്ജിദ്-1,010, തീണ്ടപടി ജുമാ മസ്ജിദ്-2,100, പൊട്ടക്കാട് മഹല്ല്-1,000, പറവണ്ണ മുസ്‌ലിം മഹല്ല് ജമാഅത്ത്-4,000, പരിയാപുരം മഹല്ല്-2,000, പുത്തനങ്ങാടി മഹല്ല്-330, മുറിവഴിക്കല്‍-850, തവളം ചിന യൂണിറ്റ്-4,590, പറവന്നൂര് യൂണിറ്റ്-1,080, കാവപ്പുറം യൂനിറ്റ്-500, മഞ്ഞച്ചോല യൂനിറ്റ്-1,680, കെ.കെ പുറം മഹല്ല്-5,020, മഞ്ഞച്ചോല മഹല്ല്-1,010, കുട്ടികളത്താണി മഹല്ല്-1,130, വാരിയത്ത് യൂനിറ്റ്-4,750, കാനാഞ്ചേരി യൂനിറ്റ്-1,500, കല്ലിങ്ങല്‍ പറമ്പ് കാട്ടുങ്ങല്‍ മഹല്ല്-830, കട്ടച്ചിറ ജുമാ മസ്ജിദ് 4,120, പുല്ലൂര്‍ മഹല്ല്-3,012, ബി.പി അങ്ങാടി ഖാദിമുല്‍ ഇസ്‌ലാം സഭ-6,200, അന്‍സാറുല്‍ ഇസ്‌ലാം സംഘം-2,760, എടക്കാട്ട് പറമ്പ്-850, ചോറ്റൂര്‍ മഹല്ല്-1,500, കഞ്ഞിപ്പുര-4,150, വെട്ടിച്ചിറ-5,000, പുന്നത്തല ചിറക്കല്‍ മഹല്ല്-1,960, ആതവനാട് പാറപ്പുറം ടൗണ്‍ ജുമാ മസ്ജിദ് -2,035, പൂങ്ങോട്ട് കുളം ജുമാ മസ്ജിദ് 1,260, തെക്കുംമുറി ജുമാ മസ്ജിദ്-3,800, നടുവിലങ്ങാടി ജുമാ മസ്ജിദ്-350, കോട്ട് ജുമാ മസ്ജിദ് -4,400, ചെമ്പ്ര ജുമാ മസ്ജിദ്-8,635, കോരങ്ങത്ത്് ജുമാ മസ്ജിദ്-1,240, അല്‍ ജദീദ് ജുമാ മസ്ജിദ്-670, തിരൂര്‍ സിറ്റി ജുമാ മസ്ജിദ്-1,125, പാന്‍ബസാര്‍ ജുമാ മസ്ജിദ്-2,150, കാഞ്ഞിരക്കുണ്ട് ജുമാ മസ്ജിദ്-1,680, ഏഴൂര്‍ ജുമാ മസ്ജിദ്-4,680, നൂറുല്‍ ഇസ്‌ലാം സംഘം സൗത്ത് മുത്തൂര്‍ 500, മസ്ജിദ് റഹ്മാന്‍ (ടവര്‍ മസ്ജിദ്)-500, മസ്ജിദുല്‍ ഫലാഹ് പള്ളിപ്പടി 650, കാരത്തൂര്‍ മഹല്ല്-6,540, എന്‍ പല്ലാര്‍ മഹല്ല്-2,900, കൈതക്കര മഹല്ല്-6,620, എടക്കുളം മഹല്ല്-7,500, വലിയ പറപ്പൂര്‍ മഹല്ല്-3,620, അജിതപ്പടി മഹല്ല്-4,335, വാവൂര്‍ മഹല്ല്-570, അനന്താവൂര്‍ മഹല്ല്-6,000, കോന്നല്ലൂര്‍ മഹല്ല്-2,500.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."