HOME
DETAILS

ഇടച്ചാലുകള്‍ ആഴം കൂട്ടി തുടങ്ങി

  
backup
October 31, 2016 | 2:33 AM

%e0%b4%87%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b4%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


മണലൂര്‍: തണ്ണീര്‍ കായല്‍ ഉള്‍പ്പടെയുള്ള മണലൂര്‍ മണ്ഡലത്തിലെ പാടശേഖരത്തില്‍ കൃഷിയിറക്കുന്നതിന്റെ ഭാഗമായി ഇട ചാലുകള്‍ ആഴം കൂട്ടി തുടങ്ങി. വെങ്കിടങ്ങില്‍ ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇതിനായി രംഗത്തുള്ളത്. കോള്‍, പുഞ്ചപാടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാലവര്‍ഷമില്ലാത്തതിനാല്‍ കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വരുമെന്നുറപ്പായതോടെ ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളമില്ലാത്തതിനാല്‍ കൃഷിയുണങ്ങാതിരിക്കാന്‍ കൈകോട്ടുമായി വനിതകള്‍ ഇട ചാലുകള്‍ തേടിയിറങ്ങിയത്. ഏക്കര്‍ കണക്കിന് പാടശേഖരത്തിന് ചുറ്റുമാണ് ഇട ചാലുകളുള്ളത്. ചാലുകളിലേക്ക് വലിച്ചെറിഞ്ഞ കുപ്പികളുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ തൊഴിലാളികള്‍ പാടുപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  a day ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലാദ്യം; കനൽപ്പാതയിൽ ഫുട്ബോൾ ലോകം!

Football
  •  a day ago
No Image

നാഗാലാൻഡിൽ ഐഇഡി സ്ഫോടനം: അസം റൈഫിൾസ് ജവാന് വീരമൃത്യു; നാല് സൈനികർക്ക് പരുക്ക്

National
  •  a day ago
No Image

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം

Kerala
  •  a day ago
No Image

കന്നുകാലി അറവ് നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ ഇടക്കാല സ്റ്റേ

National
  •  a day ago
No Image

റെയ്‌നയെ വീഴ്ത്താൻ ഹിറ്റ്മാൻ; ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്!

Cricket
  •  a day ago
No Image

കോവിഡിന് ശേഷം 140 ശതമാനം വളർച്ച; വജ്ര വ്യാപാരത്തിൽ പുതിയ ചരിത്രമെഴുതി ദുബൈ

uae
  •  a day ago
No Image

'മെസ്സി മികച്ചവനാണ്, പക്ഷേ റൊണാൾഡോയ്ക്ക് ശേഷം മാത്രം'; ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച ഈജിപ്ത് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Football
  •  a day ago
No Image

ബിഹാറിൽ പൊലിസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുടുംബം; 'പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന്' പൊലിസ്

National
  •  a day ago
No Image

വാക്കുതര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  a day ago