HOME
DETAILS

എ.സി സ്മരണിക പുറത്തിറക്കും

  
backup
October 31, 2016 | 2:57 AM

%e0%b4%8e-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95


വടകര: സമസ്തയുടെയും രാഷ്ട്രീയ രംഗത്തെയും നിറസാന്നിധ്യമായിരുന്ന തിരുവള്ളൂരിലെ എ.സി അബ്ദുല്ല ഹാജിയുടെ ഓര്‍മക്കായി എസ്.വൈ.എസ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓര്‍മപുസ്തകം പുറത്തിറക്കുന്നു. ഭാരവാഹികള്‍: സി.എച്ച് മഹമൂദ് സഅദി (ചെയര്‍മാന്‍), സലാം റഹ്മാനി (കണ്‍വീനര്‍), എം.വി അമ്മദ് ഹാജി (ഖജാന്‍ജി)യോഗത്തില്‍ ചിങ്ങാണ്ടി മൊയ്തു മുസ്‌ലിയാര്‍ അധ്യക്ഷനായി. കണ്ടിയില്‍ അബ്ദുല്ല ഹാജി, ടി.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.സി മൊയ്തു മാസ്റ്റര്‍, സലാം റഹ്മാനി, എം.വി അമ്മദ് ഹാജി, തനീം ഇബ്രാഹിം ഹാജി, പാലൂന്നി മൊയ്തു, മുഹമ്മദ് ചാലില്‍, കട്ടിലേരി കുഞ്ഞബ്ദുല്ല, അസീസ് ഫൈസി, പി.കെ മൊയ്തു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  a month ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  a month ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  a month ago
No Image

റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന

International
  •  a month ago
No Image

ബഹ്‌റൈനിന് ഐക്യദാർഢ്യം; ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

International
  •  a month ago
No Image

വിദ്യാർഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; പരിശോധന നടത്തിയാൽ വിവരം പുറത്തുവരും; ആരോപണങ്ങളുമായി വി.സി ഡോ മോഹനൻ കുന്നുമ്മൽ

Kerala
  •  a month ago
No Image

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരിശോധന; കൃഷി വിപണികള്‍ സന്ദര്‍ശിച്ച് മുനിസിപ്പാലിറ്റി മന്ത്രി

qatar
  •  a month ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: യൂണിറ്റ് ചീഫിനെതിരെ കേസ്

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേരു ചേര്‍ത്തു; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി, റേഷന്‍ കാര്‍ഡ് റദ്ദാക്കാന്‍ ഉത്തരവ്

Kerala
  •  a month ago
No Image

വിവാഹം മുടക്കിയെന്ന് ആരോപണം; മലപ്പുറത്ത് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം

Kerala
  •  a month ago