HOME
DETAILS
MAL
വായ്പാ കുടിശിക എഴുതിത്തള്ളും
backup
November 02 2016 | 00:11 AM
കൊല്ലം: റവന്യൂ വകുപ്പ് മുഖേന നടപ്പിലാക്കുന്ന എല്‍ .ഐ. ജി .എച്ച്, എം. ഐ .ജി .എച്ച് ഭവന നിര്‍മാണ പദ്ധതികളിലെ വായ്പാ കുടിശിക എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുടിശിക അടച്ചു തീര്‍ക്കാന്‍ ബാക്കി നില്ക്കുന്ന ഗുണഭോക്താക്കള്‍ക്കോ അവരുടെ നിയമാനുസൃത അവകാശികള്‍ക്കോ നിശ്ചിത ഫോറത്തില്‍ 23 നകം വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം. ലഭിക്കുന്ന അപേക്ഷകള്‍ തഹസീല്‍ദാര്‍മാര്‍ ഡിസംബര്‍ ഒന്‍പതിനകം തീര്‍പ്പാക്കും. ഗുണഭോക്താക്കള്‍ക്ക് ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍) മുമ്പാകെ ഡിസംബര്‍ 24 നകം അപ്പീല്‍ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."