HOME
DETAILS
MAL
മജ്‌ലിസുന്നൂര്‍ നാളെ
backup
November 02 2016 | 02:11 AM
പെരുമണ്ണ: ജാമിഅ ബദരിയ്യ കാംപസില്‍ നടന്നു വരുന്ന മാസാന്ത മജ്‌ലിസുന്നൂറും മതപ്രഭാഷണവും നാളെ വൈകിട്ട് ഏഴിന് കോളശ്ശേരി എ.എം മുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."