HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
November 02 2016 | 06:11 AM
ആലപ്പുഴ: ആലപ്പുഴ എല്‍.ബി.എസ്. സെന്ററില്‍ നവംബര്‍ മൂന്നിന് ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി., കാലാവധി: ഒരു വര്‍ഷം. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും.
കൂടാതെ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത: എസ്.എസ്.എല്‍.സി, കാലാവധി- നാലുമാസം) എന്നീ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിര്‍വശം മുനിസിപ്പല്‍ ലൈബ്രറി ബില്‍ഡിങ്ങിലെ എല്‍.ബി.എസ്. ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0477-2254588.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."