HOME
DETAILS

തോറ്റിട്ടില്ലെന്ന് അബൂബക്കര്‍ ബാഗ്ദാദിയുടെ സന്ദേശം

  
backup
November 03, 2016 | 7:48 PM

%e0%b4%a4%e0%b5%8b%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%ac%e0%b5%82%e0%b4%ac

ബഗ്ദാദ്: മൗസില്‍ ലക്ഷ്യമാക്കി ഇറാഖ് സൈന്യം മുന്നേറവെ വിജയം തങ്ങള്‍ക്കൊപ്പം തന്നെയെന്ന് അവകാശപ്പെട്ട് ഐ.എസ് മേധാവിയും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദി. പോരാട്ടം തുടരാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
മൗസിലിലെ ചാവേര്‍ പോരാളികള്‍ സര്‍വ്വ ശക്തിയോടു കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കണം, ശത്രുക്കളെ ഉന്മൂലനം ചെയ്യണംതുടങ്ങിയവയാണ് ബഗ്ദാദിയുടെ സന്ദേശത്തിലുള്ളത്. അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേടനെതിരായ പുലിപ്പല്ല് കേസ്; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

Kerala
  •  5 days ago
No Image

'ഇരട്ട'കളുടെ നാട്ടിൽ 'ഇരട്ട'കൾക്ക് മാംഗല്യം

Kerala
  •  5 days ago
No Image

അഞ്ചുവർഷത്തിൽ പരസ്യത്തിനായി കിഫ്ബി ഒഴുക്കിയത് 101കോടി

Kerala
  •  5 days ago
No Image

ഇസ്രാഈല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടി

International
  •  5 days ago
No Image

മധ്യപ്രദേശിലെ കമാൽ മൗല മസ്ജിദ്; ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി ഒരു പുരാതന പള്ളി കൂടി തർക്കത്തിലേക്ക്

National
  •  5 days ago
No Image

വർഗീയ സ്പർധയുണ്ടാക്കാൻ ശ്രമം; രാജീവ് ചന്ദ്രശേഖറിനെതിരേ പരാതി

Kerala
  •  5 days ago
No Image

മന്ത്രിസഭയിലും പാർട്ടിയിലും പിടിമുറുക്കാൻ കെ.സി പക്ഷം

Kerala
  •  5 days ago
No Image

കെ.പി.സി.സി അധ്യക്ഷപദവി: പിടിമുറുക്കി കൊടിക്കുന്നിൽ, രാഹുലിനും പ്രിയങ്കക്കും ഇ-മെയിൽ അയച്ച് ദലിത് സംഘടനകൾ

Kerala
  •  5 days ago
No Image

സത്യപ്രതിജ്ഞ ആഘോഷമാക്കാൻ യു.ഡി.എഫ്; മന്ത്രിമാരെ ഇന്ന് നിശ്ചയിക്കും 

Kerala
  •  5 days ago
No Image

ഫണ്ട് പ്രതിസന്ധി; അധ്യാപക പരിശീലനം രണ്ടുദിവസമാക്കി വെട്ടിച്ചുരുക്കി

Kerala
  •  5 days ago