HOME
DETAILS
MAL
കാലിത്തീറ്റ ലഭിക്കുന്നില്ല; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍
backup
November 05 2016 | 21:11 PM
മേപ്പയ്യൂര്‍: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് മുഖേനയുള്ള വിവിധ കന്നുകുട്ടി പരിപാലന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളായ ക്ഷീരകര്‍ഷകര്‍ക്കു നാലു മാസത്തോളമായി കുന്നുകുട്ടികള്‍ക്കുള്ള സബ്‌സിഡി നിരക്കിലുള്ള തീറ്റ ലഭിക്കുന്നില്ലെന്ന് പരാതി.
തീറ്റയുടെയും മറ്റു അസംസ്‌കൃത സാധനങ്ങളുടെയും ക്രമാതീതമായുള്ള വിലവര്‍ധനവും വളരെ തുച്ഛമായ പാല്‍വിലയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ക്ഷീരകര്‍ഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."