HOME
DETAILS

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ്: ജീവനക്കാരി പിടിയില്‍

  
backup
November 09 2016 | 19:11 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


ചേര്‍ത്തല: സഹപ്രവര്‍ത്തകരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്നടക്കം പണം തട്ടിയെടുത്ത സംഭവത്തില്‍ ജീവനക്കാരി അറസ്റ്റില്‍. മുഹമ്മ ചാലേവെളി ജി വിജയകുമാരിയെ(41) ആണ് മുഹമ്മപോലീസ് അറസ്റ്റുചെയ്തത്.തണ്ണീര്‍മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ യു.ഡി.ക്‌സര്‍ക്കായിരുന്നു. സംഭവത്തില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ഇവരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡുചെയ്തിരുന്നു. തണ്മീര്‍മുക്കം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ജോലിചെയ്യുമ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്. 8,97000 രൂപയോളം തട്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ജീവനക്കാരുടെ വ്യാജ അപേക്ഷകള്‍തയ്യാറാക്കി പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പണം തട്ടുകയായിരുന്നു. ഫണ്ടില്‍ നിന്നും പണം നഷ്ടപെട്ടവര്‍ പരാതി നല്കിയതിതെുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തുവന്നത്. ആശുപത്രി വികസനഫണ്ടിലടക്കം തിരുമറി നടത്തിയാതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. തുറവൂര്‍,മുഹമ്മ,തണ്ണീര്‍മുക്കം ആശുപത്രികളിലാണ് ഇവര്‍ ജോലിചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗര്‍ഭിണികളും പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യം'; എച്ച്.എം.പി.വിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

Kerala
  •  12 days ago
No Image

വടക്കാഞ്ചേരിയില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Kerala
  •  12 days ago
No Image

ഇങ്ങനെയൊരു അടി ചരിത്രത്തിൽ നാലാം തവണ; മിച്ചൽ സ്റ്റാർക്കിനെ നിലംതൊടാതെ പറത്തി ജെയ്‌സ്വാൾ

Cricket
  •  13 days ago
No Image

ഖത്തറും യുഎഇയും ജോര്‍ദാനും സന്ദര്‍ശിക്കാന്‍ സിറിയന്‍ വിദേശകാര്യ മന്ത്രി

qatar
  •  13 days ago
No Image

പ്രൊഫ. മുസാഫര്‍ ഹുസൈന്‍ അസ്സാദി അന്തരിച്ചു

National
  •  13 days ago
No Image

ഗള്‍ഫ് കപ്പ് ഫൈനല്‍ ഇന്ന്; ഒമാന്‍ ബഹ്‌റൈനെ നേരിടും

Kuwait
  •  13 days ago
No Image

കൗമാര കലോത്സവത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Kerala
  •  13 days ago
No Image

ഗവർണറുടെ ആദ്യദിനത്തിലെ ഇടപെടലിൽ സർക്കാരിന് ആശങ്ക   

Kerala
  •  13 days ago
No Image

വാര്‍ഷിക നിറവില്‍ ബുര്‍ജ് ഖലീഫ; ആകാശം തൊട്ട പതിനഞ്ചു വര്‍ഷങ്ങള്‍

uae
  •  13 days ago
No Image

ഉത്തരേന്ത്യയെ മൂടി കനത്ത മൂടല്‍മഞ്ഞ്; 200 ഓളം വിമാനങ്ങളെ ബാധിച്ചു, ട്രെയിനുകള്‍ വൈകി

National
  •  13 days ago