HOME
DETAILS

ഫിലിപ്പൈന്‍സ് മുന്‍ സ്വേച്ഛാധിപതിയെ ഹീറോ സെമിത്തേരിയില്‍ സംസ്‌കരിച്ചു

  
backup
November 18, 2016 | 9:36 PM

%e0%b4%ab%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%87

മനില:  ഫിലിപ്പൈന്‍സ് മുന്‍ സ്വേച്ഛാധിപതി ഫെര്‍ഡിനാന്റ് മാര്‍കോസിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മനിലയിലെ ഹീറോ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. 30 വര്‍ഷം മുമ്പ് ഹവായിലാണ് മാര്‍കോസ് അന്തരിച്ചത്. സംസ്‌കാര ചടങ്ങിന് ഹീറോ സെമിത്തേരി ഉപയോഗിക്കുന്നതിനെതിരേ പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധവും നടന്നു. ഫിലിപ്പൈന്‍സിലെ മുന്‍ പ്രസിഡന്റായിരുന്നു മാര്‍കോസ്. 21 ആചാരവെടിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മാര്‍കോസിന്റെ മൃതദേഹവും രഹസ്യമായാണ് സംസ്‌കാര ചടങ്ങിനെത്തിച്ചത്. മാര്‍കോസ് മോഷ്ടാവാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നിരവധി പേരെ കൊലപ്പെടുത്തിയാണ് അധികാരത്തിലേറിയതെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
മാര്‍ക്കോസിനെ സെമിത്തേരിയില്‍ അടക്കം ചെയ്യാമെന്ന് കഴിഞ്ഞ ആഴ്ച സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. മുന്‍ പ്രസിഡന്റ് എന്ന നിലയിലാണിത്. ഈ പദവി വഹിച്ചതുകൊണ്ടാണ് സൈനിക ബഹുമതിയും ദേശീയ കലാകാരന്മാരെയും സര്‍ക്കാര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ഉപയോഗിച്ചത്. മാര്‍ക്കോസിനെ ഹീറോ സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡൂട്രെറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഗ്്ദാനം നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago