HOME
DETAILS

ഗാന്ധിജി കറന്‍സിയിലൊതുങ്ങുമ്പോള്‍ ഗോഡ്‌സെ മഹത്വവല്‍ക്കരിക്കപ്പെടുന്നു:അഡ്വ.പി അപ്പുക്കുട്ടന്‍

  
Web Desk
November 18 2016 | 22:11 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9c%e0%b4%bf-%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8a%e0%b4%a4%e0%b5%81%e0%b4%99



ഹരിപ്പാട്: മഹാത്മാഗാന്ധി കറന്‍സിയിലൊതുങ്ങുമ്പോള്‍ ഗോഡ്‌സെ മഹത്വവല്‍ക്കരിക്കപ്പെടുന്നുവെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍  സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍.
     ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അരുവിപ്പുറത്ത് നിന്ന് ആരംഭിച്ച ഉണര്‍വ്വ് സാസ്‌കാരിക യാത്രക്ക് കാര്‍ത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍  നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് കൗണ്‍സില്‍  വൈസ് പ്രസിഡന്റ് കെ.കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.കേരള വര്‍മ്മ താലൂക്ക് സെന്‍ട്രല്‍ ലൈബ്രറി പ്രസിഡന്റ് ഇളനെല്ലൂര്‍ തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.സ്റ്റേറ്റ് എക്‌സികൂട്ടീവ് അംഗങ്ങളായ പി.രാമകൃഷ്ണന്‍,എസ്.നാസര്‍,ചവറ കെ.എസ് പിളള,ജില്ലാപ്രസിഡന്റ് ഇലപ്പിക്കുളം രവീന്ദ്രന്‍,സെക്രട്ടറി ജി.ശശിധരന്‍പിളള,ജാഥാ മാനേജര്‍ എന്‍.എസ് വിനോദ് സ്വാഗതസംഘം ജനറല്‍ കവീനര്‍ സി.എന്‍.എന്‍.നമ്പി, സംസ്ഥാന എക്‌സികൂട്ടീവ് അംഗം മുഞ്ഞിനാട് രാമചന്ദ്രന്‍  സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago