HOME
DETAILS

പനമരം സ്‌കൂളിന്റെ 'പച്ച' ദേശീയ തലത്തിലേക്ക്

  
backup
November 23 2016 | 23:11 PM

%e0%b4%aa%e0%b4%a8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a6

പനമരം: പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശാസ്ത്ര നാടകം ദേശീയതല മത്സരത്തിന് അര്‍ഹത നേടി. കഴിഞ്ഞ 18ന് ബംഗ്ലൂളുവില്‍ വച്ച് നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെയാണിത്.
ഇതാദ്യമായാണ് ജില്ല ദക്ഷിണേന്ത്യന്‍ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത്. മത്സരത്തില്‍ സ്‌കൂളിലെ യു.കെ വിഷ്ണുവിനെ മികച്ച നടനായി തെരഞ്ഞെടുത്തു. രാജേഷ് കീഴത്തൂരാണ് മികച്ച സംവിധായകന്‍. പ്രൊഫ. വി.പി അബ്ദുല്ലകുട്ടിയാണ് പച്ചയുടെ രചയിതാവ്. പ്രിന്‍സ് ആന്റണി, ഗ്ലോറിയ, ദേവപ്രിയ, വിഷ്ണു, വിനായക്, മുഹമ്മദ് സ്വഫ്‌വാന്‍, ശരണ്യ, അന്‍ഷാന എന്നിവരാണ് അഭിനേതാക്കള്‍.
ഈ വര്‍ഷത്തെ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ചുള്ള ശാസ്ത്രനാടക മത്സരത്തിലും സംസ്ഥാന തലത്തില്‍ പനമരം സ്‌കൂള്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago