HOME
DETAILS

തളിപ്പറമ്പില്‍ കഞ്ചാവ് പിടികൂടി

  
backup
December 06, 2016 | 12:16 AM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa

തളിപ്പറമ്പ്: തമിഴ്‌നാട് കമ്പത്തു നിന്നു വില്‍പനയ്ക്കായി എത്തിച്ച 1.6 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തു വച്ചാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ 1.6 കി.ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശി എം രഞ്ജിത്തി(21)നെ പിടികൂടുന്നത്. വന്‍തോതില്‍ മദ്യവും മയക്കുമരുന്നും വിതരണത്തിനെത്തുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷസമയങ്ങളില്‍ നടത്തിവരുന്ന സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) പി.പി.ഗോവിന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ കെ.പി.മധുസൂധനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.പി.രജിരാഗ്, ആര്‍.പി.അബ്ദുള്‍ നാസര്‍, പി.വി.വിപിന്‍, ടി.വി.വിനേഷ്, സി.വി.അനില്‍ കുമാര്‍, വനിതാ സെല്‍ എക്‌സൈസ് ഓഫിസര്‍ എം.പി അനു എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡു നടത്തിയത്. പ്രതിയെ ഇന്ന് വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  4 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  4 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  4 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  4 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  4 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  4 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  4 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  4 days ago