HOME
DETAILS

യു.എസ് കോണ്‍സുലേറ്റ് വിസ അഭിമുഖങ്ങള്‍ മാറ്റി

  
backup
December 06, 2016 | 5:48 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b8


ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റിലെ വിസ അഭിമുഖങ്ങള്‍ നിര്‍ത്തിവച്ചു. അഭിമുഖം എപ്പോള്‍ നടക്കുമെന്ന കാര്യം ഇ-മെയില്‍ വഴി അപേക്ഷകരെ അറിയിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
കോണ്‍സുലേറ്റിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുï്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജീവനക്കാരെ മാത്രമേ കോണ്‍സുലേറ്റ് ഓഫിസില്‍ നിര്‍ത്തിയിട്ടുള്ളൂ. തമിഴ്‌നാട്ടിലുള്ള അമേരിക്കന്‍ പൗരന്മാരോടെല്ലാം ജാഗ്രതയോടെയിരിക്കണമെന്നും സമാധാനപരമായ കൂട്ടായ്മകള്‍ പോലും എപ്പോള്‍ വേണമെങ്കിലും സംഘര്‍ത്തിലേക്ക് നീങ്ങിയേക്കുമെന്ന മുന്നറിയിപ്പും കോണ്‍സുലേറ്റ് അധികൃതരുടെ സന്ദേശത്തില്‍ അറിയിച്ചിട്ടുï്.
സേവനങ്ങള്‍ക്കോ സുരക്ഷാ കാര്യങ്ങള്‍ക്കോ കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണെന്നും ഇതിന് സാധ്യമായിട്ടില്ലെങ്കില്‍ ഡല്‍ഹിയിലുള്ള യു.എസ് എംബസിയുമായി ബന്ധപ്പെടാവുന്നതാണെന്നും കോണ്‍സുലേറ്റ് പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  6 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  6 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  6 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  6 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  6 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  6 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  6 days ago