HOME
DETAILS

ഡല്‍ഹിയിലെ പുക: 81 ട്രെയിനുകള്‍ വൈകിയോടുന്നു, നിരവധി വിമാനങ്ങള്‍ വൈകും

  
backup
December 07, 2016 | 7:03 AM

delhi-fog-81-trains-running-lateflights-delayed-akd

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം മൂലമുള്ള പുക നിമിത്തം ഡല്‍ഹി വഴിയിയുള്ള 81 ട്രെയിനുകള്‍ വൈകിയോടുന്നു. മിക്ക സ്‌റ്റേഷനുകളിലും ട്രയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. 21 ട്രെയിനുകളുടെ സമയം പുന:ക്രമീകരിക്കുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു.

അതുപോലെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെയും പുക ബാധിച്ചു. എട്ട് അന്തര്‍ദേശീയ വിമാനസര്‍വീസും അഞ്ച് അഭ്യന്തര സര്‍വീസും വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ കാലാവസ്ഥയിലെ മാറ്റം മൂലം മൂന്നു സര്‍വീസുകള്‍ റൂട്ട് തിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  3 days ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  3 days ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  3 days ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  3 days ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  3 days ago