HOME
DETAILS
MAL
'വഴിയോര കച്ചവടക്കാര്‍ക്ക് ക്ഷേമനിധി നടപ്പാക്കണം'
backup
December 08 2016 | 22:12 PM
കോഴിക്കോട്: വഴിയോര കച്ചവടക്കാര്‍ക്കു ക്ഷേമനിധി നടപ്പാക്കണമെന്നു വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന് (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന് ഉദ്ഘാടനം ചെയ്തു. പി.വി മാധവന് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം മുഹമ്മദ് ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ നമ്പ്യാര്‍, മുഹമ്മദ് ഫൈസല്‍, കുഞ്ഞിമരക്കാര്‍, താഹിര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."