HOME
DETAILS
MAL
ജില്ലാതല ഉദ്ഘാടനം നാളെ
backup
December 08 2016 | 22:12 PM
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സാമ്പത്തിക പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ 9.30ന് കോഴിക്കോട് വര്‍ത്തകഭവനില്‍ സി.എസ്.സി സ്റ്റേറ്റ് ഓപറേഷന്‍സ് ഹെഡ് വിനോദ് കുര്യാക്കോസ് നിര്‍വഹിക്കും. ജോയല്‍ ജെയിംസ്, ജിനോ ചാക്കോ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."