HOME
DETAILS

കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

  
backup
December 09, 2016 | 8:46 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d

കട്ടപ്പന: കമ്പംമേട്ടില്‍ കഞ്ചാവുമായി അഞ്ച് യുവാക്കള്‍  പൊലിസിന്റെ വലയിലായി. വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്.
 പ്രതികളില്‍ നാലുപേരും എറണാകുളം സ്വദേശികളാണ്. വടക്കേക്കര മുനമ്പം പാണ്ടിച്ചേരി വീട്ടില്‍ മിഥുന്‍(22),ഞാറക്കല്‍ സ്വദേശികളായ കോട്ടക്കല്‍ അന്‍ഷോ(25),നികത്തിത്തറ വീട്ടില്‍ ശങ്കര്‍(21), മാളിയാകം വീട്ടില്‍ അരവിന്ദ്(19), തൃശൂര്‍ കൊടുങ്ങല്ലൂര്‍ പാലക്കാപറമ്പില്‍ ജിഷ്ണു(21) എന്നിവരാണ്  പിടിയിലായത്.
  ഇന്നലെ ഉച്ചയ്ക്ക്  12.30ഓടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാറിന്റെ ഡോറിന്റെ ഇന്നര്‍കവറിംഗില്‍ ഒളിപ്പിച്ച നിലയില്‍ 650 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് 5000 രൂപ നല്‍കിയാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്. വിതരണം നടത്തുന്നതിനായിട്ടാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇവര്‍ പൊലിസിന് നല്‍കിയ മൊഴി. മേല്‍നടപടികള്‍ക്കുശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കമ്പംമേട്ട് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6200 ടൈഡോൾ ഗുളികൾ, 20 നൈട്രേസെപം ഗുളികകൾ; മരക മയക്കുമരുന്ന് ​ഗുളികകളുമായി യുവാവ് പിടിയിൽ 

Kerala
  •  4 days ago
No Image

ഓഗസ്റ്റിൽ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് 3 ദിവസത്തെ ലോങ് വീക്കെൻഡ്; അവധി സാധ്യതകൾ ഇങ്ങനെ

uae
  •  4 days ago
No Image

യുപിയിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഗുണ്ടായിസം; യുവതിക്കൊപ്പം ഭക്ഷണം കഴിച്ച മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു

National
  •  4 days ago
No Image

'മെസ്സി ഇപ്പോഴും മാന്ത്രികനാണ്, പക്ഷേ അവനെ പൂട്ടാൻ വഴിയുണ്ട്'; തന്ത്രങ്ങൾ ഉപദേശിച്ച് ഇം​ഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി

Football
  •  4 days ago
No Image

ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം; പുതിയ ജനകീയ ബോധവൽക്കരണ കാമ്പയിനുമായി അധികൃതർ

uae
  •  4 days ago
No Image

ഗുണനിലവാരമില്ലാത്ത 6 മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം; വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  4 days ago
No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  4 days ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  4 days ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  4 days ago