HOME
DETAILS
MAL
അനുശോചിച്ചു
backup
December 10 2016 | 02:12 AM
ഗൂഡല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തില്‍ എസ്.കെ.എസ്.എസ്.എഫ് നീലഗിരി ജില്ലാ സെക്രട്ടറിയേറ്റ് അനുശോചിച്ചു. ശുഐബ് നിസാമി അധ്യക്ഷനായി. മുജീബ് റഹ്മാന്‍ മൗലവി, ദില്‍ശാദ്, ആബിദ്, മുഷ്താഖ്, മൊയ്തു റഹ്മാനി, ഹനീഷ് ഫൈസി, സുലൈമാന്‍ ശാനവാസ്, ജംഷീര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."