HOME
DETAILS

ആധാര്‍ ഗോള്‍ഡ് ചെമ്മാട് ഷോറൂം ഉദ്ഘാടനം നാളെ

  
backup
December 18 2016 | 06:12 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d

 

തിരൂരങ്ങാടി: സ്വര്‍ണാഭരണ വിപണനരംഗത്ത് ശ്രദ്ധേയരായ ആധാര്‍ ഗോള്‍ഡിന്റെ നാലാമത് ഷോറൂം നാളെ മുതല്‍ ചെമ്മാട് ടൗണില്‍ പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 10ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖവ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംന്ധിക്കും. നൂറുശതമാനം 916 ആകട ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങള്‍, ഏക സര്‍ട്ടിഫൈഡ് ഉറപ്പാക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍, മികവുറ്റ സില്‍വര്‍ ആഭരണങ്ങള്‍, ലോകോത്തരനിലവാരമുള്ള വാച്ചുകള്‍, സ്വര്‍ണത്തിന്റെ പരിശുദ്ധി തിരിച്ചറിയുന്നതിനു കംപ്യൂട്ടറൈസ്ഡ് ക്യാരറ്റ് അനലൈസറിന്റെ സേവനം, അന്താരാഷ്ട്ര നിലവാരമുള്ള ഷോറൂം, വിശാലമായ പാര്‍ക്കിങ് സൗകര്യം, പരിചയസമ്പന്നരും പരിശീലനം ലഭിച്ചവരുമായ മാനേജ്‌മെന്റും സ്റ്റാഫുകളും തുടങ്ങിയവ സ്ഥാപനത്തിന്റെ പ്രത്യേകതയാണെന്നും ലോകോത്തര നിലവാരമുള്ള ഷോപ്പിങ് അനുഭൂതിയായിരിക്കും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയെന്നും സാരഥികള്‍ പറഞ്ഞു. കറന്‍സി ക്ഷാമത്തിന് പരിഹാരമായി എല്ലാ ഷോറൂമുകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ചെക്കുകള്‍, ബാങ്ക് ഡി.ഡി, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആധാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ അഡ്വ.സലീം കോനാരി, വൈസ് ചെയര്‍മാന്‍ ജലീല്‍ സി.കെ, കോര്‍പ്പറേറ്റ് ഹെഡ് നൗഷാദ് കളപ്പാടന്‍, എക്‌സിക്യുട്ടിവ് ഡയറക്ടര്‍മാരായ കളപ്പാടന്‍ സലീം, കണിയാടത്ത് മുജീബ്, പി.കെ മൂസ ഹാജി, ഡയറക്ടര്‍മാരായ പനക്കല്‍ സിദ്ദീഖ്, തറി കരീം ഹാജി, അഡ്വ. കെ.കെ അശ്കര്‍, എം.എം ഹാഷിം, നിഷാദ് അമ്പാളി, സി.കെ സലീം, ഷംസീര്‍ കോനാരി, തറി ഷമീം തുടങ്ങിയവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago