HOME
DETAILS

കടലോരത്ത് കൂടുവെക്കാന്‍ വീണ്ടും കടലാമയെത്തി

  
Web Desk
December 18 2016 | 21:12 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%b5%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

ചാവക്കാട്: ഇരട്ടപ്പുഴയിലെ മഹാത്മ നഗറിന് സമീപം കടലാമ വീണ്ടും കുടുവച്ചു. ഈ സീസണിലെ രണ്ടാമത്തെ കുടാണ് ഇരട്ടപ്പുഴ മഹാത്മ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ചത്. കൂട്ടില്‍ 150 മുട്ടകളാണുള്ളത്.കടലേറ്റം മൂലം വെള്ളം കയറുന്നിടത്ത് കൂട് വച്ചതിനാല്‍ ഗ്രീന്‍ ഹാബിറ്റാറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് കൂടുമാറ്റി സ്ഥാപിച്ചു.രാത്രിയില്‍ നായ,കുറുക്കന്‍ തുടങ്ങിയ ജീവികളില്‍ നിന്നും മുട്ടകളെ കാക്കാന്‍കൂടിന് ചുറ്റും വല സ്ഥാപിച്ചിട്ടുണ്ട്. കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്ന എന്‍.ജെ ജെയിംസിന്റെ നേതൃത്വത്തില്‍ മഹാന്മ കലാസാംസ്‌കാരിക പ്രവര്‍ത്തകരായ എ.എസ് ഫാറൂഖ്, പി. സലാഹുദ്ദീന്‍, ഹാരിസ് എ.എച്ച്, നവാസ് പി.എ, അഫ്‌സല്‍ ടി.എം, റംഷീദ് വി.എം എന്നിവരുടെ നേതൃത്വത്തില്‍ കടപ്പുറത്ത് കാവലേര്‍പ്പെടുത്തിയിട്ടുമുണ്ട്. കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബും ഇവരുടെ കൂടെയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago