HOME
DETAILS

സദാചാര പൊലിസ് ചമഞ്ഞ് വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന്

  
backup
December 19 2016 | 05:12 AM

%e0%b4%b8%e0%b4%a6%e0%b4%be%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6

തരുവണ: പുലിക്കാട് മദ്‌റസയില്‍ നബിദിനാഘോഷം നടന്നു കൊണ്ടിരിക്കെ സ്ത്രീകളുടെ ഭാഗത്തുള്ള സഹോദരിയെ കാണാന്‍പോയ 15 വയസ്സുകാരനായ മദ്‌റസ വിദ്യാര്‍ഥിയെ ഒരു സംഘം ആളുകള്‍ സദാചാര പൊലിസ് ചമഞ്ഞ് മര്‍ദിച്ചെന്ന് പരാതി.
സ്വന്തം സഹോദരിയോട് സംസാരിച്ചതിന് സ്ത്രീകളോട് സംസാരിച്ചെന്ന് പേരില്‍ മുഖത്തും തലക്കും പ്രഹരിക്കുകയായിരുന്നു. കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളമുണ്ട പൊലിസ് കേസെടുത്തു. ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കാനിരിക്കുകയാണ്. ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്ര ശിക്ഷ ലഭിച്ചാലാണ് സിപിഎം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ തയ്യാറാവുക: പെരിയ ഇരട്ടകൊലപാതക കേസ് വിധിയിൽ പ്രതികരണവുമായി കെ കെ രമ

Kerala
  •  16 days ago
No Image

വി.പി അനില്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി

Kerala
  •  16 days ago
No Image

കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകം; പെരിയ കേസിന്റെ നാള്‍വഴികളിലൂടെ..

Kerala
  •  16 days ago
No Image

മഞ്ഞ് മൂടി ഡല്‍ഹി; അതിശൈത്യം, വായു മലിനീകരണവും രൂക്ഷം  

National
  •  16 days ago
No Image

വധശിക്ഷയാണ് പ്രതീക്ഷിച്ചത്, എങ്കിലും ആശ്വാസമുണ്ടെന്ന് കൃപേഷിന്റെ പിതാവ്; സ്മൃതി മണ്ഡപത്തില്‍ വൈകാരിക രംഗങ്ങള്‍

Kerala
  •  16 days ago
No Image

ഒമാനില്‍ നേരിയ ഭൂചലനം; ആളപായമില്ല

oman
  •  16 days ago
No Image

'സവര്‍ക്കര്‍ക്കു പകരം ഡല്‍ഹി സര്‍വ്വകലാശാലക്കു കീഴിലെ പുതിയ കോളജിന് മന്‍മോഹന്‍ സിങ് എന്ന് പേരിടണം' മോദിക്ക് എന്‍.എസ്.യു.ഐയുടെ കത്ത് 

National
  •  16 days ago
No Image

സിഡ്‌നിയിൽ ഇന്ത്യയെ എറിഞ്ഞിട്ടു; ഓസ്‌ട്രേലിയക്കാരിൽ നാലാമനായി ബോളണ്ടിന്റെ കുതിപ്പ്

Cricket
  •  16 days ago
No Image

വിദേശികള്‍ക്ക് കനത്ത തിരിച്ചടി; യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വന്‍വര്‍ധന 

uae
  •  16 days ago
No Image

പെരിയ ഇരട്ടക്കൊലപാതകം: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Kerala
  •  16 days ago