HOME
DETAILS

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം

  
backup
December 19, 2016 | 2:09 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%8a

ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നാലഞ്ചിറയിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയ തൊഴില്‍ സേവന കേന്ദ്രത്തില്‍ (എന്‍.സി.എസ്.സി) ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കെ.ജി.ടി.ഇ ലോവര്‍/ഹയര്‍ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നല്‍കും.

 

എസ്.എസ്.എല്‍.സി പാസായ ശ്രവണവൈകല്യമുള്ള കുട്ടികള്‍ സ്ഥാപനവുമായി ബന്ധപ്പെടണം. ഇലക്ട്രാണിക് മെക്കാനിക്ക്, പ്രിന്റിംഗ് ആന്റ് ഡി.റ്റി.പി, ഫോട്ടോഗ്രാഫി ആന്റ് വീഡിയോ എഡിറ്റിംഗ്, ആട്ടോമൊബൈല്‍ റിപ്പയറിംഗ്, വെല്‍ഡിംഗ് ആന്റ് ഫിറ്റിംഗ്, തയ്യല്‍ ആന്റ് എംബ്രോയിഡറി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് സ്റ്റെനോഗ്രാഫി കോഴ്‌സുകളിലേക്ക് കുറഞ്ഞത് നാല്‍പ്പത് ശതമാനം വൈകല്യമുള്ള എല്ലാ വിഭാഗത്തിലുമുള്ള ഭിന്നശേഷിക്കാര്‍ക്കും പ്രവേശനം നല്‍കും. വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് : 9895544834, 9495689934, 9447310087.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago