HOME
DETAILS

പെരുങ്കുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനധികൃത പണപ്പിരിവെന്ന് പരാതി

  
backup
December 20, 2016 | 8:17 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d

കൊട്ടാരക്കര: പെരുങ്കുളം പി.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവവുമായി ബന്ധപ്പെട്ട് അനധികൃത പണപ്പിരിവ് നടക്കുന്നതായി പള്ളിക്കല്‍ അല്‍ഫാസ് കോട്ടേജില്‍ ഷെമീന ഷംസുദ്ദീന്റെ പരാതി. ഇതുസംബന്ധിച്ച പരാതി വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയതായി അവര്‍ പറഞ്ഞു. ഉപജില്ലാ കലോത്സവമായി ബന്ധപ്പെട്ട് ഓരോ വിദ്യാര്‍ഥികളില്‍ നിന്നും 100 രുപവീതം പിരിച്ചതായും ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികളില്‍ നിന്നും സംഭാവന പിരിക്കരുതെന്ന നിര്‍ദേശം മറികടന്ന് പിരിവ് നടത്തിയതായും ഷെമീന പറഞ്ഞു.
പി.ടി.എ കൂടി പ്രസിഡന്റിനെ തെരഞ്ഞെടുക്കാതെ 7 വര്‍ഷമായി ഒരാളെത്തന്നെ പി.ടി.എ പ്രസിഡന്റായി നിലനിര്‍ത്തുകയാണിവിടെ. പി.ടി.എ പ്രസിഡന്റിന്റെ മക്കള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും നല്‍കിയ പരാതികളില്‍ ഉചിത നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഷമീന ഷംസുദ്ദീന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  6 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  6 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  6 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  6 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  6 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  6 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  6 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  6 days ago