HOME
DETAILS

നബിദിന സമ്മേളനവും മംഗല്യ സഹായ വിതരണോദ്ഘാടനവും

  
backup
December 22, 2016 | 7:01 AM

%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b5%8d%e0%b4%af

 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സംയുക്ത മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ ഏഴാം വര്‍ഷ മംഗല്യസഹായ വിതരണോദ്ഘാടനം സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ സി കുഞ്ഞാഹമ്മദ് ഹാജി പാലക്കി, കാഞ്ഞങ്ങാട് യത്തീംഖാന പ്രസിഡന്റ് സി കുഞ്ഞബ്ദുല്ല, ജനറല്‍ സെക്രട്ടറി ബി.എം മുഹമ്മദ് കുഞ്ഞി, പി മുഹമ്മദ് കുഞ്ഞി, എം മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി,ബഷീര്‍ ആറങ്ങാടി, കെ.യു ദാവൂദ് ഹാജി, ശരീഫ് എന്‍ജിനിയര്‍, ജാതിയില്‍ അസൈനാര്‍, മംഗല്യനിധി കോ-ഓര്‍ഡിനേറ്റര്‍ സി.കെ റഹ്മത്തുള്ള, കുവൈത്ത് പ്രതിനിധി പാലക്കി അബ്ദുറഹ്മാന്‍ ഹാജി, അബുദബി പ്രതിനിധി സി.എച്ച് അഷ്‌റഫ് കൊത്തിക്കാല്‍, കൊവ്വല്‍പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, കബീര്‍ ഫൈസി ചെറുകാട്, ശിഹാബുദ്ദീന്‍ ബാഖവി, ഹംസ മുസ്‌ലിയാര്‍ ഹോസ്ദുര്‍ഗ് കടപ്പുറം, സി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago