HOME
DETAILS

ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് എല്‍.എന്‍.സി.പിയില്‍ തുടക്കമായി

  
backup
December 22, 2016 | 7:39 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d-3

 

 

കഴക്കൂട്ടം: കേരള സൈക്ലിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പ് കാര്യവട്ടം എല്‍.എന്‍.സി.പി വെലോഡ്രോമില്‍ ആരംഭിച്ചു.
ആദ്യദിവസം എട്ടിനങ്ങളിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയിന്റുമായി കേരളം മുന്നിലാണ്. 22 പോയിന്റുമായി മണിപ്പൂര്‍ തൊട്ടുപിന്നിലുണ്ട്. ഏഴു പോയിന്റ് നേടിയ എ ആന്‍ഡ് എമ്മാണ് മൂന്നാം സ്ഥാനത്ത്. 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ല്‍പരം കായികതാരങ്ങള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ കാറ്റഗറികളിലായി നാല്‍പതിലേറെ മല്‍സരങ്ങളാണ് അരങ്ങേറുന്നത്. സാഫ് ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുള്ളവരാണ് മത്സരിക്കുന്നവരിലേറെയും. രാവിലെ തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി.കെ.ഹരികുമാര്‍ അധ്യക്ഷനായി. സീനിയര്‍ വിഭാഗത്തില്‍ 69ാമത്തേയും ജൂനിയര്‍ വിഭാഗത്തില്‍ 46ാമത്തേയും സബ് ജൂനിയര്‍ വിഭാഗത്തില്‍ 32ാമത്തേയും ചാംപ്യന്‍ഷിപ്പാണിത്. കേരളത്തില്‍ സൈക്ലിംഗ് മല്‍സരങ്ങള്‍ക്ക് അനുയോജ്യമായ ഏക വെലോഡ്രോമാണ് കാര്യവട്ടത്തേത്. 25ന് സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എഐ വിപ്ലവം: 6 മാസത്തിൽ സ്മാർട്ട് ഗേറ്റുകൾ കടന്നത് 9.4 ദശലക്ഷം യാത്രക്കാർ; ഇമിഗ്രേഷൻ ക്ലിയറൻസ് വെറും 3.4 സെക്കൻഡിൽ

uae
  •  2 days ago
No Image

ശ്രീലങ്കൻ ജയിലിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിൽ ഏറ്റുമുട്ടൽ, 25 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്; പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിൽ

International
  •  2 days ago
No Image

ഇനി ഹാലണ്ട് യുഗം! ഫുട്ബോൾ ലോകത്ത് ഇന്നേവരെ ആരും കുറിക്കാത്ത മഹാവിസ്മയ റെക്കോർഡുമായി നോർവീജിയൻ താരം

Football
  •  2 days ago
No Image

സുഹാറില്‍ ഉപയോഗിച്ച വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്

oman
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

ചരിത്രം തിരുത്തിയെഴുതി സൂപ്പർ താരങ്ങൾ! 96 വർഷത്തെ ചരിത്രത്തിലെ അഭൂതപൂർവമായ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നു

Football
  •  2 days ago
No Image

സഊദിയിൽ കാർ അപകടത്തിൽപ്പെട്ട് ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം

Saudi-arabia
  •  2 days ago
No Image

പെട്രോളിന് പിന്നാലെ ഡീസലിലും ബ്ലെന്‍ഡ് വരുന്നു: കേന്ദ്രത്തിന്റെ ഇന്ധന നയത്തിലെ മാസ്റ്റര്‍ പ്ലാന്‍

Kerala
  •  2 days ago
No Image

യാസ് ദ്വീപിൽ ഇനി 'ടിക്കറ്റ്ലെസ്സ്' പാർക്കിംഗ്; മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു

uae
  •  2 days ago
No Image

1966-ന് ശേഷം ഇതാദ്യം! 60 വർഷത്തെ ലോകകപ്പ് ചരിത്രം അപൂർവ നേട്ടത്തോടെ തിരുത്തിയെഴുതി ഹാരി കെയ്ൻ

Football
  •  2 days ago