HOME
DETAILS
MAL
വിളയോടി വേണുഗോപാലനെ എന്‍.എ.പി.എം ദേശീയ കണ്‍വീനറായി തെരഞ്ഞെടുത്തു
backup
December 22 2016 | 19:12 PM
പാലക്കാട്:ഡിസംബര്‍ 5 മുതല്‍ 8 വരെ പാറ്റ്‌നയില്‍ നടന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യംദേശീയ കണ്‍വെന്‍ഷനില്‍ വെച്ച് വിളയോടി വേണുഗോപാലനെ ദേശീയ കണ്‍വീനറായി തെരഞ്ഞെടുത്തു. 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ നിന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് കേരളത്തില്‍ നിന്ന് വിളയോടി വേണുഗോപാല്‍ ദേശീയ കണ്‍വീനറായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."