HOME
DETAILS

ആദിവാസി സമരം: നിരോധനാജ്ഞ പ്രഖ്യാപിച്ചു

  
backup
December 23, 2016 | 4:27 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be%e0%b4%9c%e0%b5%8d%e0%b4%9e

 

മടിക്കേരി: സിദ്ധാപുരത്തിനടുത്തു ആദിവാസി സമര പ്രദേശമായ ദിട്ടള്ളി ഉള്‍പ്പെടുന്ന രണ്ടു പഞ്ചായത്തുകളില്‍ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
577 കുടുംബങ്ങളെ വനത്തില്‍ നിന്നു കുടിയൊഴിപ്പിച്ചു കുടിലുകള്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആദിവാസികള്‍ സമരം നടത്തുന്നത്. സമരം ശക്തമായതിനെ തുടര്‍ന്ന് മുന്‍കരുതലുകള്‍ക്കു വേണ്ടിയാണ് ചെന്നങ്കി, മാല്‍ദ്ധാരി പഞ്ചായത്ത് പരിതിയില്‍ പെടുന്ന ഗ്രാമ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നു ജില്ലാ കലക്ടര്‍ വിന്‍സന്റ ഡിസോജ പറഞ്ഞു. നിരോധനാജ്ഞ 24ന് വൈകുന്നേരം ആറു മണിവരെ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. മുന്നൂ ദിവസത്തേക്ക് ഈ പ്രദേശത്ത് മദ്യവില്‍പനയും നിരോധിച്ചു. സമരക്കാരുടെ അടുത്തു ചെല്ലുന്നവരും കടുത്ത നിരീക്ഷണത്തിലാണ്. കേരളത്തില്‍ നിന്നു മാവോയിസ്റ്റുകള്‍ ദിട്ടള്ളി ഭാഗത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നിരീക്ഷണം ശക്തമാക്കിയത്. സമരസ്ഥലത്തെ പരിസരങ്ങളില്‍ സി.സി ടി.വി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. സമരക്കാരെ പിന്തുണച്ച് ഇന്നു മടിക്കേരിയില്‍ പ്രതിഷേധ പ്രകടനം നടക്കുന്നതു കാരണം ഇന്നത്തെ ചന്ത നിര്‍ത്തി വച്ചിരിക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്നുമുതൽ പുതിയ ശമ്പള നിയമം പ്രാബല്യത്തിൽ; ശമ്പളം വൈകിയാൽ പിടിവീഴും, യാത്രാവിലക്കും കടുത്ത പിഴയും

uae
  •  a month ago
No Image

ഫിഫ ലോകകപ്പ് 2026; ഇന്ത്യൻ സംപ്രേഷണാവകാശം സീ നെറ്റ്‌വർക്കിന്; ജിയോയുടെ ഓഫറിന് തിരിച്ചടി 

National
  •  a month ago
No Image

മധ്യപ്രദേശിൽ ഉടൻ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

National
  •  a month ago
No Image

പരീക്ഷ ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഓഫീസിൽ തീപിടിത്തം; ദുരൂഹത ആരോപിച്ച് പ്രതിപക്ഷം 

National
  •  a month ago
No Image

ബിഹാറില്‍ 25 വയസുകാരനായ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; പ്രതികള്‍ ഒളിവില്‍

Kerala
  •  a month ago
No Image

അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് വൻ ഇളവുകൾ; ജോലി സമയം കുറച്ചു, കൂടുതൽ അവധികളും പ്രമോഷനും

uae
  •  a month ago
No Image

'കുവൈത്തിന്റെ സുരക്ഷ ഞങ്ങളുടെയും സുരക്ഷ'; കുവൈത്തിനെതിരായ ആക്രമണത്തെ അപലപിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  a month ago
No Image

ഷാർജയിൽ രണ്ടു വയസ്സുകാരനെ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നും എറിഞ്ഞുകൊന്നു; 10 വയസ്സുള്ള രണ്ട് പെൺകുട്ടികൾ കസ്റ്റഡിയിൽ

uae
  •  a month ago
No Image

തമിഴ്‌നാട് ബിജെപിയില്‍ പൊട്ടിത്തെറി; അണ്ണാമലൈ പാര്‍ട്ടി വിടുമെന്ന് അഭ്യൂഹം; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും 

National
  •  a month ago
No Image

തൃശൂർ മെഡിക്കൽ കോളജിൽ കോമ്പൗണ്ടിൽ നിന്ന് ഡോക്ടർക്ക് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ 

Kerala
  •  a month ago