HOME
DETAILS

ഷട്ടര്‍ അടച്ചു; സമീപവാസികള്‍ ഭീതിയില്‍

  
backup
December 23, 2016 | 4:46 AM

%e0%b4%b7%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf

 

കുന്നുംകൈ: മാങ്ങോട് ശുദ്ധജലത്തിനായി പണിത ചെക്ക് ഡാം കം ബ്രിഡ്ജിന്റെ ഷട്ടര്‍ അടച്ചതു സമീപവാസികള്‍ക്കു ദുരിതമാകുന്നു. ബ്രിഡ്ജിന്റെ സമീപത്തായി താമസിക്കുന്ന മൂന്നോളം വീട്ടുകാരാണു ദുരിതം പേറുന്നത്. വീടിന്റെ അരികില്‍ വരെ വെള്ളം എത്തി നില്‍ക്കുന്നതിനാല്‍ കാര്‍ഷിക വിളകളും നശിക്കുകയാണ് .
ഷട്ടറിന്റെ മുകള്‍ഭാഗം തുറന്നിടാത്തതാണു വെള്ളം വരാന്‍ കാരണമെന്നു വീട്ടുകാര്‍ പറയുന്നു. പല തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രയോജമുണ്ടായില്ലെന്നും പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിനു പുറത്തു പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും വീട്ടുകാര്‍ പറയുന്നു. ഷട്ടറിന്റെ മുകള്‍ ഭാഗം തുറന്നു വെള്ളം ഒഴുക്കി വിട്ടു തങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണു സമീപവാസികളുടെ ടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം

Others
  •  2 days ago
No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  2 days ago
No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  2 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  2 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  2 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago