HOME
DETAILS

രാജസ്ഥാന്‍ പൊലിസ് ഓഫിസര്‍ കാറില്‍ കൊല്ലപ്പെട്ട നിലയില്‍

  
backup
December 23, 2016 | 6:31 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d

ജയ്പൂര്‍: രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ഈയിടെ നിയമിതനായ പൊലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍. 42ഉകാരനായ ആഷിഷ് പ്രഭാകര്‍ ആണ് ഇന്നലെ രാത്രി തന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ കാറിലെ മുന്‍സീറ്റില്‍ ഒരു യുവതിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ജയ്പൂരില്‍ നിന്ന് അല്‍പം മാറി റോഡരികിലാണ് കാര്‍ കണ്ടെത്തിയത്.

രാജസ്ഥാന്‍ പൊലിസിലെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് ആണ് ഇദ്ദേഹം. സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച് ആത്മഹത്യ ചെയ്തതാണോ എന്നും സംശയമുണ്ട്. യുവതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലിസ്.

പ്രഭാകര്‍ തന്റെ ഭാര്യയോട് ക്ഷമാപണം ചോദിച്ച് എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട്. കുടുംബപരമായ കാരണങ്ങളാലുള്ള ആത്മഹത്യയാണോ എന്നും സംശയമുണ്ട്. ഒരു മാസം മുന്‍പാണ് ഇദ്ദേഹം രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ നിയമിതനായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60 വർഷത്തെ ചരിത്രം തിരുത്തി ലയണൽ മെസ്സി; ലോകകപ്പിലെ ഇതിഹാസ റെക്കോർഡ് ഇനി അർജന്റീൻ നായകന് സ്വന്തം

Football
  •  12 hours ago
No Image

വെള്ളാപ്പള്ളിക്ക് സര്‍ക്കാരിന്റെ സംരക്ഷണ കവചം; മഹേശന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണം: സുധീരന്റെ കത്തില്‍ നടപടിയില്ല

Kerala
  •  13 hours ago
No Image

യുഎഇയിൽ പൊടിക്കാറ്റും കനത്ത ചൂടും; 48 ഡിഗ്രി വരെ താപനില; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

Weather
  •  13 hours ago
No Image

ലോകത്തിലെ ആദ്യ താരം! കപ്പ് ഉയർത്തും മുമ്പേ ഇതിഹാസ നേട്ടത്തിൽ മെസ്സി

Football
  •  13 hours ago
No Image

വഖ്ഫ് ബോര്‍ഡിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്; ഘടന നിയമപരമല്ലെന്ന് പ്രാഥമിക നിരീക്ഷണം

Kerala
  •  13 hours ago
No Image

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു; 19,000 ഫയലുകള്‍ ഡാര്‍ക്ക് വെബില്‍, സുരക്ഷാവീഴ്ച സ്ഥിരീകരിച്ച് റിലയന്‍സ്

Kerala
  •  13 hours ago
No Image

ഇ20 ഇന്ധനം വില്ലനായി; രാജ്യത്തെ ആദ്യ വിധിയില്‍ വാഹന ഉടമയ്ക്ക് അനുകൂലമായി കോടതി ഉത്തരവ്

National
  •  13 hours ago
No Image

അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഇന്ന് എതിരാളി! ലോകകപ്പ് ഫൈനലിൽ മെസ്സിയും യമാലും നേർക്കുനേർ; കാൽപന്തിലെ കാവ്യനീതി

Football
  •  13 hours ago
No Image

ബ്രസീലിന്റെ ഇതിഹാസ റെക്കോർഡിന് ചെക്ക് വെച്ച് മെസ്സിപ്പട; ഒറ്റ വിജയത്തിൽ ഇനി കീരിടവും ചരിത്ര റെക്കോർഡും തൂക്കാം

Football
  •  14 hours ago
No Image

ഇംഗ്ലണ്ടിനെ ചതിച്ചതോ റഫറി? ആദ്യ 10 മിനിറ്റിൽ റെക്കോർഡ് ഫൗളുകൾ, എന്നിട്ടും കാർഡില്ല! അർജന്റീനയുടെ കടുത്ത കളിക്ക് കണ്ണടച്ച് എൽഫാത്ത്; സെമിയിൽ കനത്ത വിവാദം

Football
  •  14 hours ago