HOME
DETAILS

ലീഡര്‍ രാഷ്ടീയ പ്രവര്‍ത്തകര്‍ക്ക് പാഠപുസ്തകം: പാച്ചേനി

  
backup
December 24, 2016 | 1:38 AM

%e0%b4%b2%e0%b5%80%e0%b4%a1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

കണ്ണൂര്‍: ലീഡര്‍ കെ കരുണാകരന്‍ ഭരണാധികാരികള്‍ക്ക് മാതൃകയും രാഷ്ടീയ പ്രവര്‍ത്തകര്‍ക്ക് പാഠപുസ്തകവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ഡി.സി.സി ഓഫിസില്‍ കെ കരുണാകരന്റെ ആറാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിന് ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിച്ച ലീഡറുടെ സ്മരണ രാജ്യത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എന്നും ആവേശമാണെന്നും പാച്ചേനി പറഞ്ഞു..സുമാ ബാലകൃഷ്ണന്‍, വി.എ നാരായണന്‍, സജീവ് മാറോളി, വി.വി പുരുഷോത്തമന്‍, എ.പി അബ്ദുല്ലക്കുട്ടി, മാര്‍ട്ടിന്‍ ജോര്‍ജ്, രാജീവന്‍ എളയാവൂര്‍, കെ ബാലകൃഷ്ണന്‍, എം.പി വേലായുധന്‍, സുരേഷ് ബാബു എളയാവൂര്‍, പൊന്നമ്പേത്ത് ശ്രീധരന്‍, അജിത്ത് മാട്ടൂല്‍, അഡ്വ. റഷീദ് കവ്വായി, സി.വി സന്തോഷ്, രജനി രമാനന്ദ്, റിജില്‍ മാക്കുറ്റി, എം.സി ശ്രീജ, സി.ടി ഗിരിജ, മീറാ വല്‍സന്‍, എം ഉഷ, ഇന്ദിര ചാന്ദ്പാഷ, ടി.കെ പവിത്രന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  2 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  2 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  2 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  2 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  2 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  2 days ago