HOME
DETAILS

ഡയാലിസിസ് മുടങ്ങിയതിനെത്തുടര്‍ന്ന് മരിച്ച കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം

  
backup
December 26 2016 | 19:12 PM

%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4

 

മലയിന്‍കീഴ്: ഡയാലിസിസ് മുടങ്ങിയതിനെത്തുടര്‍ന്ന് മരിച്ച വിളപ്പില്‍ശാല ചൊവള്ളൂര്‍ കുറ്റിയറത്തല വീട്ടില്‍ കൃഷ്ണന്‍കുട്ടി (52)യുടെ കുടുംബത്തിന് ഒടുവില്‍ സര്‍ക്കാര്‍ സഹായം.
അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഐ.ബി. സതീഷ് എം.എല്‍. എ കുടുംബത്തിന് കൈമാറി. ഈ കഴിഞ്ഞ ജൂലൈ രïിനാണ് കൃഷ്ണന്‍കുട്ടി മരിച്ചത്.
ജനറല്‍ ആശുപത്രിയില്‍ സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്തു വന്ന കൃഷ്ണന്‍കുട്ടി ജൂലൈ രïിനു രാവിലെ ഡയാലിസിസിന് എത്തിയപ്പോള്‍ ഡയാലിസിസ് മെഷീന്‍ തകരാറിലാണെന്ന വിവരമാണ് ലഭിച്ചത്. അടുത്ത ദിവസം എത്താന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞുവെങ്കിലും അന്ന് രാത്രി മരിച്ചു.
തീര്‍ത്തും ദുരിതാവസ്ഥയിലായിരുന്ന കൃഷ്ണന്‍കുട്ടിയുടെ കുടുംബത്തെ കുറിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് സഹായ പ്രഖ്യാപനത്തിനാവശ്യമായ നീക്കങ്ങള്‍ നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago