HOME
DETAILS

കൊടുങ്ങല്ലൂരില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ മോഷണം

  
backup
December 26, 2016 | 8:08 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0

 

മകളുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ കുടുംബം മൂവാറ്റുപുഴയില്‍ പോയ സമയത്തായിരുന്നു മോഷണം
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ പ്രമുഖ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ മോഷണം. മോഡേണ്‍ ആസ്പത്രിയിലെ ഡോക്ടര്‍മാരായ ജോസ് ഊക്കന്റെയും, ടെസ്സിയുടെയും ശൃംഗപുരത്തുള്ള വീട്ടില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മോഷണശ്രമം. ഡ്രൈവര്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപ നഷ്ടപ്പെട്ടു. മറ്റ് വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. വീടിന്റെ പിന്‍ഭാഗത്തെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.
കിടപ്പുമുറികളടക്കമുള്ള മുറികളിലെ അലമാരകള്‍ തുറന്ന് വസ്ത്രങ്ങള്‍ ഉള്‍പടെയുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ട് പരിശോധിച്ച നിലയിലാണ്. മകളുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ കുടുംബം മൂവാറ്റുപുഴയില്‍ പോയ സമയത്തായിരുന്നു മോഷണശ്രമം. വീട് നോക്കുവാന്‍ ഏല്‍പിച്ചിരുന്ന ഡ്രൈവര്‍ രാത്രി ഭക്ഷണം കഴിച്ച് എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. ഡോക്ടറുടെ പരിശോധന മുറി തുറന്നു കിടക്കുന്നത് കï ഡ്രൈവര്‍ അകത്ത് കയറി നോക്കുന്നതിനിടയില്‍ വീടിന്റെ സണ്‍ഷൈഡില്‍ ഒളിച്ചിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കളവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ പറമ്പിക്കുളങ്ങര സ്വദേശി ശ്യാംകുമാര്‍ കൊടുങ്ങല്ലൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുï്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  a day ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  a day ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  a day ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  a day ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  a day ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  a day ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  a day ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago