HOME
DETAILS

വന്യമൃഗശല്യത്തിന് പരിഹാരം വേണം: ഡി.എഫ്.സി

  
backup
December 26, 2016 | 9:52 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be

 

പുല്‍പ്പള്ളി: കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ നടപടി വേണമെന്ന് ഡി.എഫ്.സി ഫൊറോന യോഗം ആവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളില്‍ വന്യമൃഗശല്യം വര്‍ധിച്ചതോടെ നിരവധി കര്‍ഷകരുടെ വാഴ, കുരുമുളക്, കമുക്, തെങ്ങ്, നെല്ല് തുടങ്ങിയ വിളകളാണ് വ്യാപകമായി നശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നിരവധി കര്‍ഷകരുടെ ഏക്കറുകണക്കിന് നെല്‍കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. വനാതിര്‍ത്തികളില്‍ വന്യമൃഗശല്യം തടയുന്നതിനായി നിര്‍മിച്ച ഫെന്‍സിങുകള്‍ ബാറ്ററിയുടെ തകരാറുമൂലം മാസങ്ങളായി കേടായിക്കിടക്കുകയാണ്.
ഈ ബാറ്ററില്‍ മാറ്റി സ്ഥാപിക്കാന്‍ വനം വകുപ്പ് ഇതുവരെ തയാറായിട്ടില്ല. പകല്‍ സമയത്ത് പോലും വന്യമൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നത് വ്യാപകമാണ്. കൃഷി നശിച്ച കര്‍ഷകര്‍ക്ക് യഥാസമയം നഷ്ടപരിഹാരം നല്‍കാനും വനം വകുപ്പ് തയാറാകുന്നില്ല. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ട്രെയിന്‍ ഫേന്‍സിങ് സ്ഥാപിച്ച് വന്യമൃഗശല്യത്തിന് പരിഹാരം കണാന്‍ വനം വകുപ്പ് തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. വരള്‍ച്ചയും കൃഷിനാശത്തിനും പുറമെ വന്യമൃഗശല്യം കൂടി വര്‍ധിച്ചതോടെ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഡി.എഫ്.സി ഫൊറോന പ്രസിഡന്റ് ജിജോ ഇട്ടന്‍പറമ്പില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  3 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  3 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago