HOME
DETAILS
MAL
മണപ്പുറം ഫിനാന്‍സിന്റെ ഉല്ലാസ് നഗര്‍ ശാഖയില്‍ മോഷണം
backup
December 27 2016 | 03:12 AM
മുംബൈ: തൃശൂരിലെ വലപ്പാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണപ്പുറം ഗോള്‍ഡ് ഫിനാന്‍സിന്റെ മഹാരാഷ്ട്രയിലെ ഉല്ലാസ് നഗര്‍ ശാഖയില്‍ നിന്ന് 30 കിലോ സ്വര്‍ണം മോഷ്ടിച്ചു.
ഇന്നലെയാണ് മോഷണം നടന്നത്. ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും പൊലിസ് അറിയിച്ചു. സ്ഥാപനത്തിന്റെ ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. മൂന്ന് മാസം മുന്‍പ് സ്ഥാപനത്തിന്റെ ജലന്ധര്‍ ശാഖയില്‍ നിന്ന് ആറംഗ സംഘം 10 കിലോ സ്വര്‍ണവും 36,000 രൂപയും മോഷ്ടിച്ചിരുന്നു. പട്ടാപ്പകലായിരുന്നു അന്ന് മോഷണം നടന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."