HOME
DETAILS

ബോംബ് പൊട്ടിയില്ല; വനിതാ ബൊക്കോ ഹറാം ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു

  
backup
December 27, 2016 | 9:35 AM

%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be

അബൂജ: അരയില്‍ കെട്ടിയ ബോംബ് പൊട്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വനിതാ ചാവേറിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. നൈജീരിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സംഭവം. ചാവേര്‍ സ്‌ഫോടനം നടത്താനായി എത്തിയ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നത്.

രണ്ടാമത്തെ പെണ്‍കുട്ടി നേരത്തെ മാര്‍ക്കറ്റിന് പുറത്ത് വെച്ച് പൊട്ടിത്തെറിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ചാവേറുകള്‍ ഭീകരസംഘടനയായ ബൊക്കോ ഹറാമില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഏഴു വര്‍ഷമായി സായുധ ഗ്രൂപ്പിെന്റ നിയന്ത്രണത്തിലായിരുന്ന മെയ്ദുഗുരി അടുത്തിടെയാണ് സൈന്യം പിടിച്ചെടുത്തത്. നൈജീരിയയില്‍ ഏഴു വര്‍ഷത്തിനിടെ തീവ്രവാദികളുമായ ഏറ്റുമുട്ടലില്‍ 20 ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്യുകയും 15,000 ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  an hour ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  an hour ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 hours ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 hours ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 hours ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  4 hours ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  4 hours ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  4 hours ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  5 hours ago