HOME
DETAILS

റേഷന്‍ മണ്ണെണ്ണ കരാറുകാരനു കിട്ടിയത് അന്വേഷിക്കും

  
backup
December 31 2016 | 03:12 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0

ശ്രീകണ്ഠപുരം: റേഷന്‍കടകള്‍ വഴി കാര്‍ഡുടമകള്‍ക്കു കിട്ടേണ്ട റേഷന്‍ മണ്ണെണ്ണ മൊത്തവിതരണക്കാരില്‍ നിന്നു റോഡ് കോണ്‍ട്രാക്ടര്‍ക്കു ബാരലുകളായി ലഭിച്ചത് എങ്ങനെയെന്ന് വിജിലന്‍സ് പരിശോധിക്കും. കഴിഞ്ഞദിവസം പെരുവളത്തുപറമ്പ് തട്ടുപറമ്പില്‍ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ സി.പി ജലീലിന്റ വീട്ടില്‍ നിന്നാണു 15 ബാരല്‍ മണ്ണെണ്ണ പിടികൂടിയത്. ഡി.വൈ.എസ്.പി എ.വി പ്രദീപിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണു മണ്ണെണ്ണ ബാരല്‍ കണ്ടെത്തിയത്. ഇവ തളിപ്പറമ്പ് സപ്ലൈ ഓഫിസ് അധികൃതര്‍ക്കു കൈമാറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago
No Image

ഇ പിയുടെ ആത്മകഥ വിവാദം; മൊഴി രേഖപ്പെടുത്തി പൊലിസ്

Kerala
  •  24 days ago