HOME
DETAILS

സശസ്ത്ര സീമാബലില്‍ 872 ഒഴിവുകള്‍; അപേക്ഷ ഫെബ്രുവരി 13 വരെ

  
backup
January 04 2017 | 19:01 PM

%e0%b4%b8%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b8%e0%b5%80%e0%b4%ae%e0%b4%be%e0%b4%ac%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-872-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5

അര്‍ധ സൈനിക വിഭാഗമായ സശസ്ത്ര സീമാബലില്‍ സബ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. ആകെ 872 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 200 രൂപയുമാണ് ഫീസ്. എസ്.ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഫ്രണ്ടയര്‍ എച്ച്.ക്യു. എസ്.എസ്.ബി, റാണിഖേത് എസ്.ബി.ഐ, ബ്രാഞ്ച് കോഡ്0714 എന്ന വിലാസത്തിലാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്.

എ.എസ്.ഐ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ അരരീൗിെേ ഛളളശരലൃ, ടആക ഇവലിശസൗവേശ ആൃമിരവ ഇീറല7976 എന്ന വിലാസത്തിലാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്.

ംംം.യൈൃലരേേ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. എസ്.ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ Inspector General, Frontier HQ SSB, Ganiadeoli, R-anikhet, Ditsrict: Almora (UK) Pin No. 263645 എന്ന വിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്.

എ.എസ്.ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ Asst. Sub Inspe-ctor Inspector General, Frontier HQ S-SB, Guwahati, House No.345, Nikita Complex, G.S. Road, Khanapara, P-OPS : Khanapara, Ditsrict : Kamru-p, Guwahati (Assam), Pin. No: 781022 എന്ന വിലാസത്തിലേക്ക് അപേക്ഷകള്‍ അയക്കണം.
യോഗ്യതയും തെരഞ്ഞെടുപ്പും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssbrectt.gov.in സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി:
ഫെബ്രുവരി 13



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago