HOME
DETAILS

തീരത്ത് കലയുടെ നാദം ഉണര്‍ത്തി 'ഉത്സവത്തിനു' കൊടിയേറി

  
backup
January 06, 2017 | 12:22 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%a6%e0%b4%82-%e0%b4%89%e0%b4%a3%e0%b4%b0%e0%b5%8d


കോവളം: കോവളം തീരത്ത് കലയുടെ നാദം ഉണര്‍ത്തി ഉത്സവത്തിന് കൊടിയേറി. ഇനിയുള്ള ആറ് രാവുകള്‍ കോവളം ബീച്ച് ഉത്സവഛായയില്‍ ആറാടും. കേരളത്തിന്റെ തനത് കലാരൂപങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.
ഇന്നലെ ലൈറ്റ് ഹൗസ് ബീച്ചിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പണയില്‍ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച വേലകളിയോടെയാണ് കലാ മാമാങ്കത്തിന്റെ വേദിയുണര്‍ന്നത്. തുടര്‍ന്ന് സുധീര്‍ മുള്ളൂര്‍ക്കരയും സംഘവും അവതരിപ്പിച്ച സര്‍പ്പം പാട്ടും തിരിയുഴിച്ചിലും അരങ്ങ് തകര്‍ത്തു.
അറബിക്കടലിന്റെ ശീതളച്ഛായയില്‍ തുറന്ന വേദിയിലെ കലാവതരണം കണ്ടാസ്വദിക്കാന്‍ നിരവധി വിദേശികളും അന്യസംസ്ഥാനക്കാരും സ്വദേശികളുമടങ്ങുന്ന ജനാവലിയും എത്തിയിരുന്നു.
നോട്ട് നിരോധമടക്കം പല കാരണങ്ങളാല്‍ വിദേശ സഞ്ചാരികള്‍ കൈവിട്ട കോവളംതിരത്തിന് ജീവന്‍ നല്‍കികക്കൊണ്ടാണ് ഉത്സവം എത്തിയത്. ഇ മാസം 11ന് സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago