HOME
DETAILS

  
backup
January 06, 2017 | 12:24 AM

210026-2

വേദികളില്‍ ഇന്ന്...
തിരുവനന്തപുരം: കലോത്സവത്തിന്റ മൂന്നാംദിനമായ ഇന്ന് നൃത്തരൂപങ്ങളുടെ ദിനമാണ്. കോട്ടണ്‍ഹ ില്‍ പ്രധാനവേദിയില്‍ കുച്ചുപ്പുടിയും അസംബ്ലി ഹാളില്‍ കേരളനടനവും മോഹിനിയാട്ടവും സ്‌കൂള്‍ യു.പി വിഭാഗത്തില്‍ വട്ടപ്പാട്ടും കോല്‍ക്കളിയും ദഫ്മുട്ടും നടക്കും. ശിശുവിഹാറില്‍ മൂകാഭിനയവും നാടകവും നടക്കും.നാടോടിനൃത്തം എല്‍.പി സ്‌കൂളിലും ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം എന്നിവ എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ദേശഭക്തിഗാനം, സംഘഗാനം, ഗാനമേള എന്നിവ പ്രീപ്രൈമറി ടി.ടി.ഐ ഹാളിലും നടക്കും. പ്രീപ്രൈമറി ട്രെയിനിങ് ഹാളില്‍ മാപ്പിളപ്പാട്ട് നടക്കും. കാര്‍മല്‍ സ്‌കൂളില്‍ തബല, മൃദംഗം, ട്രിപ്പിള്‍, വൃന്ദവാദ്യം എന്നിവ നടക്കും. ഹയര്‍സെക്കന്‍ഡറി ആക്ടിവിറ്റി ഹാളില്‍ ഓടക്കുഴല്‍, ക്ലാര്‍നെറ്റ്, വീണ മത്സരങ്ങള്‍ നടക്കും. കഥാപ്രസംഗം ഹയര്‍സെക്കന്‍ഡറി ഒന്നാംനിലയിലും എല്‍.പി ഹാളില്‍ സംസ്‌കൃതോത്സവവും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  13 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  13 hours ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  13 hours ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  13 hours ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  13 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

latest
  •  14 hours ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  20 hours ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  21 hours ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  21 hours ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  a day ago