HOME
DETAILS

ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേ മതേതര കൂട്ടായ്മ ഉയരണം: സി. മോയിന്‍ കുട്ടി

  
backup
January 06, 2017 | 4:40 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

കൊടുവള്ളി: കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ മതേതര കൂട്ടായ്മ ഉയര്‍ന്ന് വരണമെന്ന്് മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍ കുട്ടി അഭിപ്രായപ്പെട്ടു.
പന്നൂരില്‍ മുസ്്‌ലിം ലീഗ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപ്രബോധകര്‍ക്ക് നേരെയുള്ള അനാവശ്യ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി. മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് വി.എം.ഉമ്മര്‍ മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി. അഷ്‌ക്കര്‍ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. കിഴക്കോത്ത് പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.
എന്‍.സി.ഉസ്സയിന്‍ മാസ്റ്റര്‍, കെ.കെ.ജബ്ബാര്‍ മാസ്റ്റര്‍, വി.കെ.കുഞ്ഞായിന്‍ കുട്ടി മാസ്റ്റര്‍, എന്‍.കെ.അബൂബക്കര്‍ മാസ്റ്റര്‍, എം.പി ഉസ്സയിന്‍ ഹാജി, കെ.അബ്ദുല്‍ ഖാദര്‍, പട്ടനില്‍ നാസര്‍, കാരക്കോത്ത് അബ്ദുറഹ്മാന്‍ മൗലവി, ഇ.കെ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി.കെ.ശംസുദ്ധീന്‍ മാസ്റ്റര്‍, കെ.അബൂബക്കര്‍ ഹാജി, ആര്‍.കെ.ഫാറൂഖ്, കുന്നോത്ത് ബാവ, സുബൈര്‍ മലയില്‍, കെ.കെ.ആഷിഖ് അലി, ഇഖ്ബാല്‍ പടിഞ്ഞാറയില്‍, സി.പി.അജ്മല്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  6 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  6 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  6 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  6 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  6 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  6 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  6 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  6 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  6 days ago