HOME
DETAILS

പുഷ്പമേള: ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരുക്കങ്ങള്‍ തുടങ്ങി

  
backup
January 06, 2017 | 5:14 AM

%e0%b4%aa%e0%b5%81%e0%b4%b7%e0%b5%8d%e0%b4%aa%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d

ഗൂഡല്ലൂര്‍: ഊട്ടി ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ പൂക്കള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. 2017 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന 121ാമത് പുഷ്പമേളയുടെ ഭാഗമായാണ് പൂക്കള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയത്. അഞ്ച് ലക്ഷം തൈകളാണ് മൊത്തം നട്ടുപിടിപ്പിക്കുന്നത്. അമേരിക്ക, ജപ്പാന്‍, ജര്‍മനി, നെതര്‍ലാന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മേരി ഗോള്‍ഡ്, ഫ്രഞ്ച് മേരി ഗോള്‍ഡ്, ഡോള്‍ഫിന, സണ്‍ഫഌവര്‍ തുടങ്ങിയ വിവിധ വര്‍ണങ്ങളിലുള്ള പൂക്കളുടെ വന്‍ ശേഖരമാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കുന്നത്. ജില്ലാ കലക്ടര്‍ പി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് ഓഫിസര്‍മാരായ മണി, ശിബിലാമേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ കൗൺസിലിങ്ങിൽ 16കാരിയുടെ വെളിപ്പെടുത്തൽ; പിതാവിനെതിരേ പോക്സോ കേസ്

Kerala
  •  3 days ago
No Image

ഇന്നു നാട്ടിലേക്കു വരാനിരുന്ന മലയാളി യുവാവ് കുവൈത്തിലെ താമസസ്ഥലത്തു മരിച്ചനിലയിൽ

Kuwait
  •  3 days ago
No Image

രാമക്ഷേത്രക്കൊള്ള:  മോഷ്ടിച്ച സ്വര്‍ണം ബിസ്‌ക്കറ്റാക്കി മാറ്റി?; കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്

National
  •  3 days ago
No Image

വികാരഭരിതം...പ്രാര്‍ഥനാനിരതം...ഖാംനഇയുടെ ഖബറടക്ക ചടങ്ങില്‍ വിങ്ങിപ്പൊട്ടി ഇറാന്‍ സ്പീക്കറും വിദേശകാര്യമന്ത്രിയും; മുജ്തബ ചടങ്ങിനെത്തിയില്ല

International
  •  3 days ago
No Image

കാലിലെ പരിക്ക് ഒടുവില്‍ തലച്ചോറിലെ അണുബാധയായി; റാഞ്ചിയില്‍ യുവാവിന്റെ മരണത്തില്‍ ആശുപത്രിക്ക് നേരെ പ്രതിഷേധം

Kerala
  •  3 days ago
No Image

തൃശ്ശൂരില്‍ കോള്‍പാടത്ത് മിനി ബോട്ട് മറിഞ്ഞു; കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

ഘാനന്‍ വെല്ലുവിളി മറികടന്നു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

Football
  •  3 days ago
No Image

പത്തനംതിട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ് , വിവരം പുറത്തറിഞ്ഞത് സ്‌കൂള്‍ കൗണ്‍സലിങിനിടെ

Kerala
  •  3 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയാവുന്നു; തൃശ്ശൂരില്‍ ഇരുനൂറിലധികം സര്‍വീസുകള്‍ മുടങ്ങി

Kerala
  •  3 days ago
No Image

കാബിനറ്റ് പദവികൾക്കായി യു.ഡി.എഫിൽ ചരടുവലി ശക്തം

Kerala
  •  3 days ago