HOME
DETAILS

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് കൊള്ള രണ്ടുപേര്‍ പിടിയില്‍

  
Web Desk
January 14 2017 | 01:01 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d


തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജുകള്‍ തുറന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന രണ്ടുപേരെ പൊലിസ് പിടികൂടി. വിമാനത്താവളത്തില്‍ ലോഡിങ് തൊഴിലാളികളായ ശംഖുംമുഖം സുലൈമാന്‍ സ്ട്രീറ്റില്‍ എ. സമീര്‍, വെട്ടുകാട് രാജീവ് നഗറില്‍ ടോം ഫെര്‍ണാണ്ടസ് എന്നിവരരെയാണ് വലിയതുറ പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബര്‍ 17ന് കന്യാകുമാരി സ്വദേശിയായ യാത്രക്കാരന്റെ ബാഗില്‍നിന്നു 17ഗ്രാം തൂക്കമുള്ള സ്വര്‍ണവളയും മൊബൈല്‍ ഫോണും മോഷ്ടിച്ച കുറ്റത്തിനാണ് ഇവരെ പിടികൂടിയത്. വിമാനക്കമ്പനി അധികൃതര്‍ പൊലിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.
എയര്‍പോര്‍ട്ടിലെത്തുന്ന ബാഗേജുകള്‍ ക്ലിയറന്‍സ് വിഭാഗത്തിലേക്കും, പിന്നീട് വിമാനത്തിലേക്കും മാറ്റുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് രണ്ടുപേരും. ഭദ്രമാക്കി പൂട്ടിയ ബാഗേജുകളില്‍ നിന്നടക്കം വര്‍ഷങ്ങളായി ഇവര്‍ സാധനങ്ങള്‍ മോഷ്ടിച്ചു വരികയായിരുന്നു. എയര്‍പോര്‍ട്ടിലെ ലോഡിങ് തൊഴിലാളികളായ ചിലര്‍ക്കും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും സംഭവവുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മോഷ്ടിച്ച സ്വര്‍ണവളയും മൊബൈല്‍ഫോണും ഇവരുടെ വീടുകളില്‍ പൊലിസ് കണ്ടെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago