ഇബാദ് ദഅ്‌വാ ക്യാംപ് 27, 28 തിയതികളില്‍
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജില്ല, മേഖല, ക്ലസ്റ്റര്‍ ഇബാദ് ഭാരവാഹികള്‍ക്കായി 27, 28 തിയതികളില്‍ കോഴിക്കോട് വരക്കല്‍ മഖാമില്‍ ദഅ്‌വാ ക്യാംപ് നടത്തും. 27 ന് വൈകിട്ട് 6.30ന് മഖാം സിയാറത്തോടെ ആരംഭിക്കുന്ന ക്യാംപ് 28ന് വൈകിട്ട് അഞ്ചിനു സമാപിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. രജിസ്‌ട്രേഷന് മലപ്പുറം ഈസ്റ്റ്: മുഹമ്മദ് പനോളി 9447681684, മലപ്പുറം വെസ്റ്റ്: റഫീഖ് 9947357993, കോഴിക്കോട്: യഹ്‌യ 9895299148, കാസര്‍കോട്: അബ്ദുല്ല റഹ്മാനി 9895386018, വയനാട് സുഹൈല്‍ വാഫി: 9747345256, കണ്ണൂര്‍: ഹസന്‍ ദാരിമി 9946141474 പാലക്കാട്: സയ്യിദ് ഹാശിം തങ്ങള്‍ 9947639544 മറ്റു ജില്ലകളില്‍ ഡോ. അഫ്‌സല്‍ എറണാകുളം 9995011443 എന്നിവരെ ബന്ധപ്പെടാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 20ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
യോഗത്തില്‍ ഡോ. അഫ്‌സല്‍ എറണാകുളം അധ്യക്ഷനായി. സാജിഹു ഷമീര്‍ അസ്ഹരി, ശരീഫ് പൊന്നാനി, അബ്ദുല്ല റഹ്മാനി, മുഹമ്മദ് പനോളി, അഹ്മദുണ്ണി കാളാച്ചാല്‍, ഡോ. അബ്ദുല്ലാഹി ലക്ഷദ്വീപ്, യഹ്‌യ, ഹമീദ് മുസ്‌ലിയാര്‍, റഫീഖ് ചെങ്ങണം, സൈനുദ്ദീന്‍ ബാഖവി കടുങ്ങല്ലൂര്‍, ഹമീദ് മുസ്‌ലിയാര്‍, റിയാസ് കാസര്‍കോട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."